kerala Highcourt

Web Desk 2 months ago
Keralam

ടിപി വധക്കേസ്; വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തളളി, ശിക്ഷ ശരിവെച്ച് ഹൈക്കോടതി

. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറയുന്നതിന്റെ പേരില്‍ മനുഷ്യരെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനുളള താക്കീതാണിത്. സത്യം ജയിക്കണം'- കെ കെ രമ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി പ്രദേശവാസികള്‍ ഹൈക്കോടതിയിലേക്ക്

ലൈസന്‍സ് ഇല്ലെന്ന കാരണത്താല്‍ പോലീസ് കൈയൊഴിഞ്ഞു. നിയമപരമായിട്ടല്ല വെടിക്കെട്ട് പുര പ്രവര്‍ത്തിച്ചതെന്നാണ് സര്‍ക്കാറിന്റെ വാദം

More
More
Web Desk 3 months ago
Keralam

വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം; അനുഭാവം വേണമെന്ന് ഹൈക്കോടതി

പെട്ടന്ന് പരിജയമില്ലാത്ത ചുറ്റുപാടുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ കഴിയാറില്ല. കുട്ടികളുടെ സംരക്ഷണം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ജീവിതം പറിച്ചു നടുന്നതിന്റെ മാനസിക സംഘർഷം അതുമൂലം കരിയർ പുരോഗതിക്കുള്ള തടസ്സങ്ങൾ ഇത്തരത്തില്‍ പല വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് കോടതി ചൂണ്ടികാണിച്ചു.

More
More
Web Desk 3 months ago
Keralam

തൃശൂര്‍ പൂരം: വടക്കുന്നാഥ ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് വരുന്നത് വിലക്കി ഹൈക്കോടതി

കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി കെ നാരായണന്‍കുട്ടി പരാതി നല്‍കിയിരുന്നു. തെക്കേ ഗോപുര നടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തളളിയെന്നും പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുളള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു

More
More
Web Desk 4 months ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സംഭവം ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വിധി. അന്വേഷണത്തിനായി പോലീസിന്‍റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.

More
More
Web Desk 5 months ago
Keralam

​ജോലിസ്ഥലത്ത് ലിം​ഗവിവേചനവും അധിക്ഷേപവും നേരിടുന്നു; പരാതി നല്‍കി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക

ഞാന്‍ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽ ഡി എഫിന്റെ തെമ്മാടിത്തരമാണെന്നാണ് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞത്. എന്നെപോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും പറയുന്നവരുണ്ട്

More
More
Web Desk 7 months ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഗ്രീഷ്മ പത്തുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും അഞ്ചുതവണ വധശ്രമം നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മ്മലകുമാരനും കുറ്റകൃത്യത്തില്‍ പങ്കുണ്ട്

More
More
Web Desk 7 months ago
Keralam

ക്ഷേത്രപരിസരത്ത് ആര്‍എസ്എസിന്റെ ആയുധപരിശീലനം വേണ്ടെന്ന് ഹൈക്കോടതി

ആര്‍എസ്എസിന്റെ ആയുധ പരിശീലനവും അഭ്യാസങ്ങളും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് സമീപവാസികളായ വ്യാസനും വിജയകുമാറും കോടതിയെ സമീപിച്ചത്

More
More
Web Desk 7 months ago
Keralam

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: അപ്പീലുകളില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി

കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നല്‍കിയ അപ്പീലും സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുളളവരെ വെറുതെവിട്ടതിനെതിരെ കെ കെ രമ നല്‍കിയ അപ്പീലുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

More
More
National Desk 8 months ago
National

അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധത്തിന്‌ ഇരയുടെ അനുമതിയുണ്ടെന്ന്‌ കണക്കാക്കാനാകില്ല - ഹൈക്കോടതി

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതാണ്‌ പരാതിക്ക്‌ കാരണമെന്നുമായിരുന്നു പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ പറഞ്ഞത്‌.

More
More
Web Desk 9 months ago
Keralam

പി വി അൻവറിന് തിരിച്ചടി; കൈവശമുള്ള അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

2017ലാണ് പിവി അൻവറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും ഹൈക്കോടതി നിർദേശം നൽകിയത്.

More
More
Web Desk 9 months ago
Keralam

എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജിയാവും; ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചതിനുപിന്നാലെ ജൂണിലാണ് എസ് വി ഭട്ടി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

More
More
Web Desk 11 months ago
National

ജസ്റ്റിസ് എസ് വി ഭട്ടിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

അതിനുമുന്‍പ് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1987 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഭട്ടിയെ 2013-ലാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

More
More
Web Desk 1 year ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

പട്ടികജാതി സംവരണത്തിന് എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അഡ്വ. എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്

More
More
Web Desk 1 year ago
Keralam

എ രാജയ്ക്ക് തിരിച്ചടി; ദേവികുളം തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

രാജ ഹിന്ദുമതവിഭാഗത്തിലുളളയാളാണെന്ന് തന്നെ പറയാനാവില്ല. നോമിനേഷന്‍ റിട്ടേണിംഗ് ഓഫീസര്‍ തളേളണ്ടതായിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട ആളല്ലാത്തതിനാല്‍ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ല.

More
More
Web Desk 1 year ago
Keralam

പെണ്‍കുട്ടികള്‍ 'നോ' പറഞ്ഞാല്‍ അതിനര്‍ത്ഥം 'നോ' എന്നുതന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം- ഹൈക്കോടതി

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതി വിവേചനം; സാബു ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി

എംഎല്‍എയുമായി വര്‍ഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുണ്ടെന്നും ഈ വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നുമാണ് സാബു ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചത്

More
More
Web Desk 1 year ago
Keralam

വിവാഹമോചനത്തിന് ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നത് മൗലികാവകാശങ്ങളുടെ ലംഘനം- ഹൈക്കോടതി

തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും രണ്ടാഴ്ച്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട കുടുംബക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

More
More
Web Desk 1 year ago
Keralam

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം വേണ്ട, പൂട്ടിയിടേണ്ടത് പ്രശ്‌നക്കാരായ പുരുഷന്മാരെ- ഹൈക്കോടതി

എന്തിനാണ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്? 9.30 കഴിഞ്ഞാല്‍ മലയിടിഞ്ഞുവീഴുമോ? പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുളള ആശങ്ക കോടതി കണക്കിലെടുക്കുന്നു

More
More
Web Desk 1 year ago
Keralam

ആനക്കൊമ്പ് കേസില്‍ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍

ജൂണ്‍ പത്തിനാണ് ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്

More
More
Web Desk 1 year ago
Keralam

വിചാരണ നിര്‍ത്തി വയ്ക്കണം; മധുവിന്‍റെ അമ്മ ഹൈക്കോടതിയിലേക്ക്

പ്രോസിക്യൂട്ടറെ മാറ്റുന്നകാര്യത്തില്‍ തീരുമാനമാവുന്നതുവരെ സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും മധുവിന്റെ കുടുംബം വിചാരണാ കോടതിയെ സമീപിച്ചിരുന്നു

More
More
Web Desk 1 year ago
Keralam

വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം

കുറ്റാരോപിതന്‍ നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.

More
More
Web Desk 1 year ago
Keralam

കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നടപടി ഹൈക്കോടതി റദ്ദാക്കി

ജപ്തി നടപടി സ്‌റ്റേ ചെയ്തെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ്‌

More
More
Web Desk 1 year ago
Keralam

വിജയ് ബാബുവിനെ കാത്ത് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കാന്‍ വേനലവധി കഴിയണം

അതേസമയം, വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അന്വേഷണഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്.

More
More
Web Desk 2 years ago
Keralam

ദിലീപ് ഫോണ്‍ ഡാറ്റകളില്‍ കൃത്രിമം ചെയ്തതായി റിപ്പോര്‍ട്ട്

ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത ഡാറ്റകളുടെ പരിശോധനയിലൂടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.

More
More
Web Desk 2 years ago
Keralam

മീഡിയാ വണ്ണിന്റെ സംപ്രേക്ഷണ വിലക്ക് തുടരും; കേന്ദ്രനടപടി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

More
More
Web Desk 2 years ago
Keralam

'ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരത!' - ഹൈക്കോടതി

തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി

More
More
Web Desk 2 years ago
Keralam

സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസ്സിലാകുന്നില്ല- ഹൈക്കോടതി

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതി പരിഗണനയ്ക്ക് എത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.

More
More
Web Desk 2 years ago
Keralam

തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നു; ദിലീപിനെ അടുത്ത മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് ചൂണ്ടാക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.

More
More
Web Desk 2 years ago
Keralam

50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി; കാസര്‍ഗോഡ്‌ സമ്മേളനം വെട്ടിച്ചുരുക്കി സിപിഎം

കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ചോദിച്ച കോടതി സർക്കാർ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചു

More
More
Web Desk 2 years ago
Keralam

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ അവധി ദിനത്തിലും നാളെ പ്രത്യേക സിറ്റിംഗ്; കുരുക്ക് മുറുക്കി പ്രോസിക്ക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്

More
More
Web Desk 2 years ago
Keralam

പിങ്ക് പൊലീസ് അപമാനിച്ച കുഞ്ഞിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു

More
More
Web Desk 2 years ago
Keralam

പീഡനക്കേസ് പ്രതിയായ മുന്‍ വികാരി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ച് ഹൈക്കോടതി

2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

More
More
Web Desk 2 years ago
Keralam

അനുപമക്ക് ആശ്വാസം; ദത്ത് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു

കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനായി ചിലപ്പോള്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിച്ചതാണോ എന്ന വിഷയത്തിലും വ്യക്തത ആവശ്യമാണെന്നും കോടതി പറഞ്ഞു

More
More
Web Desk 2 years ago
Keralam

'എല്‍ എല്‍ ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണ്'; കണ്ണൂര്‍ മേയര്‍

എല്‍എല്‍ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു. ജഡ്ജിയായിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്നാണ് ചില ന്യായാധിപന്മാര്‍ കരുതുന്നത് എന്നും ടി. ഒ മോഹനന്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ് ഭരണക്കൂടത്തിന് തിരിച്ചടി: ബീഫ് നിരോധനത്തിനും, ഡയറി ഫാം അടച്ച് പൂട്ടലിനും ഹൈക്കോടതിയുടെ സ്റ്റേ

കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

More
More
Web Desk 2 years ago
Keralam

ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

ലാബ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരി​ഗണിക്കാതെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക് സിം​ഗിൾ ബഞ്ച് ശരിവെച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ​ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

ഓൺലൈൻ റമ്മി: അജു വർ​ഗീസ് ഉൾപ്പെടെയുള്ളവർ കോടതിയിൽ മറുപടി നൽകണം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, തെന്നിന്ത്യൻ നടി തമന്ന ഭാട്യ, മലയാള സിനിമാ നടൻ അജു വർ​ഗീസ് എന്നിവർക്കാണ് നോട്ടീസ് അയക്കുക.

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസ് അറസ്റ്റ് വാറണ്ടിനെതിരായ മാപ്പുസാക്ഷിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

വിപിൻ ലാലിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കാൻ വിചാരണ കോടതിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത്

More
More
Web Desk 3 years ago
Keralam

പാലാരിവട്ടം ഫ്ലൈഓവർ അഴിമതി: മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം

രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എറണാകുളം ജില്ല വിട്ടുപോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ

More
More
Web Desk 3 years ago
Keralam

വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ

കേസിൽ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരന്നു രക്ഷിതാക്കൾ.

More
More
Web Desk 3 years ago
Keralam

പിഡബ്ല്യുസിയെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ

വിലക്കിനെതിരെ പിഡബ്ല്യുസി സമർപ്പിച്ച ഹർജിയാലാണ് കോടതിയുടെ ഉത്തരവ്

More
More
Web Desk 3 years ago
Keralam

വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ താക്കീത്; ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റണമെന്ന ഹർജി പിൻവലിച്ചു

നേരത്തെ തീർപ്പാക്കിയ ഹർജി മറ്റൊരു ബഞ്ചിൽ സമർ‍പ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ താക്കീത് ചെയ്തത്

More
More
Web Desk 3 years ago
Keralam

ശിവങ്കറിനെതിരെ സംയുക്ത അന്വേഷണം വേണമെന്ന ഹർജി തള്ളി

ഹർജി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെന്ന് ഹർജിക്കാരൻ

More
More
Web Desk 3 years ago
Keralam

ഉപഭോക്താക്കളിൽ നിന്ന് അമിത ബില്ല് ഈടാക്കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ കെഎസ്ഇബി

ഉപയോ​ഗിച്ച വൈദ്യുതിക്ക് മാത്രമെ ബില്ല് നൽകിയിട്ടുള്ളുവെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More